iowa

അമേരിക്കൻ ഐക്യനാടുകളിലെ ഒരു സംസ്ഥാനമാണ് ഐയവ. 1846 ഡിസംബർ 28നു ഇരുപത്തൊമ്പതാമത്തെ സംസ്ഥാനമായാണ് ഐയോവ ഐക്യനാടുകളിൽ അംഗമായത്. അമേരിക്കയിലെ നേറ്റീവ് ഇന്ത്യൻ ജനവിഭാഗങ…
അമേരിക്കൻ ഐക്യനാടുകളിലെ ഒരു സംസ്ഥാനമാണ് ഐയവ. 1846 ഡിസംബർ 28നു ഇരുപത്തൊമ്പതാമത്തെ സംസ്ഥാനമായാണ് ഐയോവ ഐക്യനാടുകളിൽ അംഗമായത്. അമേരിക്കയിലെ നേറ്റീവ് ഇന്ത്യൻ ജനവിഭാഗങ്ങളിലൊന്നായ ഐയവ ഗോത്രത്തിൽ നിന്നാണ് സംസ്ഥാനത്തിന് ഈ പേരു ലഭിച്ചത്. ഔദ്യോഗിക നാമം:സ്റ്റേറ്റ് ഓഫ് ഐയവ.
  • ഔദ്യോഗികഭാഷകൾ: English
  • നാട്ടുകാരുടെ വിളിപ്പേര്: Iowan
  • ഏറ്റവും വലിയ മെട്രോ പ്രദേശം: Greater Omaha (Nebr.)
  • വിസ്തീർണ്ണം: യു.എസിൽ 26th സ്ഥാനം
  • ജനസംഖ്യ: യു.എസിൽ 30th സ്ഥാനം
  • രൂപീകരണം: December 28, 1846 (29th)
  • ഗവർണ്ണർ: Kim Reynolds (R)
ഇതിൽ നിന്നുള്ള ഡാറ്റ: ml.wikipedia.org