ニュース

എം.എ. ഷാജിതൃശൂര്‍: കാ​ണു​തെല്ലാം ഗജ​സൗ​ന്ദ​ര്യം. കേൾക്കുന്നതെ​ല്ലാം നാദ പ്രപഞ്ചം. കത്തുന്ന മേ​ട വെയിലിലും ഒഴുകിയെത്തിയ ...
വികസനമെന്നാൽ റോഡും പാലവും മാത്രമല്ല. ഭാവി തലമുറയെ വാർത്തെടുക്കുന്നതും ദീർഘകാലാടിസ്ഥാനത്തിലുള്ള വികസന പ്രവർത്തനം തന്നെയാണ്.
തിരുവനന്തപുരം: സൗദി അറേബ്യ ആരോഗ്യമന്ത്രാലയത്തിലേയ്ക്കുളള സ്റ്റാഫ്‌ നഴ്‌സ് (വനിതകള്‍) ഒഴിവുകളിലേക്ക് നോര്‍ക്ക റൂട്ട്‌സ് ...
ഭരണതലത്തിലെ അഴിമതിക്കെതിരേ കർശന നിലപാടാണ് സംസ്ഥാന സർക്കാരും മുഖ്യമന്ത്രിയും പ്രഖ്യാപിച്ചിട്ടുള്ളത്. അഴിമതി അവസാനിപ്പിക്കുകയെന്ന സർക്കാർ ലക്ഷ്യത്തെക്കുറിച്ച് മുഖ ...
ദുബായ്: ഹത്തയിൽ ഡ്രൈവർമാരുടെ പരിശീലനത്തിനും ലൈസൻസിങിനുമായി ദുബായ് ആർടിഎ പുതിയ കേന്ദ്രം തുറന്നു. എമിറേറ്റ്സ് ഡ്രൈവിങ് ഇൻസ്റ്റിറ്റ്യൂട്ടുമായി സഹകരിച്ചാണ് പുതിയ ശാ ...
തൃശൂർ: ഭാവനയും കരവിരുതും ഇഴയിട്ട കുടകള്‍ ആള്‍ക്കടലിലേക്ക് വിരിഞ്ഞിറങ്ങിയപ്പോൾ വടക്കുന്നാഥ ക്ഷേത്ര മൈതാനം വർണക്കടലായി. തൃശൂർ പൂരത്തിന്‍റെ മുഴുവൻ സൗന്ദര്യവും പീലി ...
റീന വർഗീസ് കണ്ണിമല"നിങ്ങൾ എന്താണ് പഠിപ്പിക്കാൻ ശ്രമിക്കുന്നതെന്ന് കുഞ്ഞുങ്ങൾ ഓർത്തിരിക്കില്ല. എന്നാൽ നിങ്ങൾ ആരാണെന്ന് അവർ ...
തിരുവനന്തപുരം: കെസിഎ സംഘടിപ്പിക്കുന്ന പിങ്ക് ടി20 ചലഞ്ചേഴ്സ് വനിതാ ക്രിക്കറ്റ് ടൂർണമെന്‍റിലെ ആദ്യ ദിവസത്തെ മത്സരങ്ങളിൽ കെസിഎ ...
ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തെത്തുടർന്ന് ഇന്ത്യ- പാക് സംഘർഷം രൂക്ഷമാകുന്നതിനിടെ അടിയന്തര സാഹചര്യം നേരിടാൻ പൊതുജനങ്ങൾക്ക് ...
തിരുവനന്തപുരം: കേരളത്തെ നടുക്കിയ നന്തൻകോട് കൂട്ടക്കൊലപാതക കേസിൽ വിധി പ്രസ്താവിക്കുന്നത് വ‍്യാഴാഴ്ചത്തേക്ക് മാറ്റി.
ഷാർജ: യുവകലാസാഹിതി ഷാർജ ഏർപ്പെടുത്തിയ ഏഴാമത് സി.കെ. ചന്ദ്രപ്പൻ സ്മൃതി പുരസ്‌കാരം കവി ആലങ്കോട് ലീലാകൃഷ്ണനിൽ നിന്ന് ഡോ. പുനലൂർ ...
തിരുവനന്തപുരം: കാട്ടാക്കട ആദിശേഖർ കൊലക്കേസിൽ പ്രതി പ്രിയരഞ്ജന് ജീവപര‍്യന്തം തടവും 10 ലക്ഷം രൂപ പിഴയും ശിക്ഷ. പിഴത്തുക ...